Wednesday, June 20, 2012

niyama saba



13 comments:

  1. ഇപോഴാണ് കൊയാസിനു ഇങ്ങനെ ഒരു കലാ വൈഭവം ഉണ്ടെന്നുള്ള കാര്യം ശ്രദ്ധയില്‍ പെട്ടത് . കാര്‍ട്ടൂണുകള്‍ കൊള്ളാം കാലത്തോട് സംവദിക്കുന്നു ... ഇനിയും കൂടുതല്‍ ഉയരത്തില്‍ എത്തട്ടെ ...

    ReplyDelete
  2. വര കൊള്ളാം . . വരികളില്‍ പുതുമ വരട്ടെ

    ReplyDelete
  3. ങ്ങള് സൂക്ഷിക്കണംട്ടാ കള്ളന്മാരും,കൊള്ളക്കാരുള്ള സ്ഥലാ‍...പിന്നെ ആ പെണ്ണ് ചിരിക്കേണ്ടതില്ല ഒരു ഞെട്ടല്‍ അതാ നല്ലത് പുരുഷനെ പോലെ!!(വെറും ഒരു അഭിപ്രായം മാത്രമാണെ)

    ReplyDelete
  4. അവതരണവും വരയും കൊള്ളാം,ആ ആശയം പ്രകടിപ്പിക്കുന്ന വരികളിൽ കുറച്ച് പുതുമ വരട്ടെ. പരത്തി പറഞ്ഞത് കണ്ട് ഞെട്ടണ്ട,കൂൾ പറഞ്ഞതു തന്നാ ഞാനും പറഞ്ഞേ. നല്ല ഭംഗിയുണ്ട് വരയ്ക്ക്. ആശംസകൾ.

    ReplyDelete
  5. ഈ വര കലക്കി....
    വരികളും....
    കൊള്ളാം... ആശംസകള്‍....

    ReplyDelete
  6. പുലി അല്ല പുള്ളി പുലിയാ

    ReplyDelete
  7. എല്ലാ വരയും കളര്സ്കീമും കൊള്ളാട്ടോ!!

    ReplyDelete
  8. കള്ളന്‍ മ്മാര്‍ വിലസുന്ന ഒരു സ്ഥലമാണ്

    ReplyDelete
  9. എന്റമ്മോ ....കാണാന്‍ പോകുന്ന സ്ഥലം !കൊള്ളാം .

    ReplyDelete
  10. എല്ലാരുടേം ഉള്ളീലുള്ള ആശങ്ക നേരെചൊവ്വേ പര്‍ഞ്ഞൂന്ന്വള്ളു.
    ആശംസകള്‍

    ReplyDelete