Tuesday, July 3, 2012

ഗള്‍ഫിലെത്തി


18 comments:

  1. ഗള്‍ഫിലെത്തിയാല്‍ സ്വീകരിക്കാന്‍ നില്‍ക്കുന്നവര്‍ മടങ്ങുമ്പോള്‍ നമ്മുടെ കൂടെ തന്നെ ഇവരും വരും അതാണ്‌ പ്രശ്നം ...

    ReplyDelete
  2. അവിടെയെത്തിയാലും മെയ്യനങ്ങി പണിയുന്നോർക്ക് ഇവയൊന്നും വരില്ലാ ന്നാ ഞാൻ കേട്ടിരിക്കുന്നത്.! എന്തായാലും വര നന്നായി,യ്ക്കിഷ്ടായില്ലെങ്കിലും.
    ആശംസകൾ.

    ReplyDelete
    Replies
    1. എവിടെയെങ്കിലും ഒരു വിസ മണ്ടൂസിനെയും കാത്തിരികുന്നുണ്ടാവും..... അഭിപ്രായം രേകപെടുത്തിയതിന്‍ നന്ദി

      Delete
  3. പച്ചയായ സത്യം...!! കൊള്ളാം ,നല്ല വര !

    ReplyDelete
  4. വയറ് ഇല്ലേ? എനിക്ക് അതുമുണ്ട് കൂടുതല്‍.

    ReplyDelete
  5. കൊള്ളാം ... കലക്കി...

    ReplyDelete
  6. നോക്കിയും, കണ്ടും ഭക്ഷണം കഴിച്ചാല്‍ ഇതൊന്നും വരില്ലാട്ടോ..

    ReplyDelete
  7. ഹ ഹ ഹ,, കൂട്ടത്തില്‍ കുറച്ച അലമ്പ് അറബി പിള്ളാരും കൂടി ഉണ്ടെങ്കില്‍ പൂര്‍ണമായി..
    വരക്കൂ,, വരച്ചു വരച്ചു വര തെളിയട്ടെ..

    ReplyDelete
  8. നല്ല ആശയം... അജിത്‌ ചേട്ടന്‍ ചോദിച്ച പോലെ വയര്‍ ഇല്ലെ?

    ReplyDelete
    Replies
    1. പ്രവാസികളെ വരക്കുമ്പോള്‍ വയറിനുള്ള പ്രാധാന്യം ശരിക്കും മനസ്സിലായി,അതൊരു വലിയതെറ്റായിരുന്നു,

      Delete
  9. തിരിച്ചു പോകുമ്പോള്‍...,......എന്നതിന് പ്രസക്തിയില്ലാത്തതിനാല്‍ ഗള്‍ഫിലെ ത്തിയപ്പോള്‍ എന്നാക്കി അല്ലെ?
    എന്നാലും രോഗത്തിന് ആള്‍രൂപങ്ങള്‍ക്ക് പകരം മറ്റെന്തെങ്കിലും സിംബലുകള്‍ ആകാമായിരുന്നു.

    ReplyDelete
    Replies
    1. ഇതുപോലുള്ള നല്ല നിര്‍ദേശങ്ങള്‍ ഇനിയും പ്രതീക്ഷിക്കുന്നു .....അടുത്ത വര്‍ക്കില്‍ ശ്രദ്ധിക്കാം പിന്നെ രോഗങ്ങള്‍ക്ക്‌ പ്രവാസിയേക്കാള്‍ വേറൊരു സിംബലുണ്ടോ.....?ഒരുപാട് നന്ദിയുണ്ട് ബ്ലോഗ്‌ സന്ദര്‍ശിച്ചതിനും പിശുക്കില്ലാതെ കമന്റുകള്‍ തന്നതിനും

      Delete
  10. ഇതുപോലുള്ള നല്ല നിര്‍ദേശങ്ങള്‍ ഇനിയും പ്രതീക്ഷിക്കുന്നു .....അടുത്ത വര്‍ക്കില്‍ ശ്രദ്ധിക്കാം പിന്നെ രോഗങ്ങള്‍ക്ക്‌ പ്രവാസിയേക്കാള്‍ വേറൊരു സിംബലുണ്ടോ.....?ഒരുപാട് നന്ദിയുണ്ട് ബ്ലോഗ്‌ സന്ദര്‍ശിച്ചതിനും പിശുക്കില്ലാതെ കമന്റുകള്‍ തന്നതിനും

    ReplyDelete
  11. ആര്‍ത്തിയോടെ ഭക്ഷണം വിയുങ്ങിയാല്‍ ഇതും അപ്പുറവും ഒപ്പം പോരും

    ReplyDelete