Tuesday, July 10, 2012

വൃദ്ധസദനം !!

33 comments:

  1. സമൂഹ്യപ്രസക്തമായ നല്ല ആശയവും. അതിലും നല്ല വരയും ഇനിയും ഇതുപോലുള്ള കാര്‍ട്ടൂണുകള്‍ കോയാസില്‍ നിന്നും പ്രതീക്ഷിക്കുന്നു ..... ആശംസകള്‍

    ReplyDelete
    Replies
    1. saleem mambadinte oru payaya prasangaman e cartoonin prajothanamaayath. abiprayam regapeduthiyathinum prolsahanam nalkunnathinum thanks

      Delete
  2. കൂടുതൽ ഒന്നും പറയാനുള്ള പ്രത്യേകമായ ഒരു വിഷയമല്ലല്ലോ അത്. സോ നന്നായിട്ടുണ്ട്. ആശംസകൾ.

    ReplyDelete
    Replies
    1. sathya santhamaya nireekshanam thanks mandoosan

      Delete
  3. വരയും വരിയും കൊള്ളാം

    ReplyDelete
  4. സംഭവം ഒള്ളത് തന്നാ!

    "തിങ്കളാഴ്ച നല്ല ദിവസം" എന്നൊരു സിനിമ ഉണ്ട്. അത് ഓര്മവന്നു.

    ഹഹ, ആരും പേടിക്കണ്ടാ, നാളെ നമുക്കും ഈ ഗതി വരാതെ സൂക്ഷിച്ചോ!!!

    ReplyDelete
  5. This comment has been removed by the author.

    ReplyDelete
  6. കൊള്ളാം..!!


    കറുപ്പില്‍ ഈ വെള്ള വായിക്കാന്‍ ഒരു ബുദ്ധിമുട്ടുണ്ട് ട്ടോ ...ഇനി എനിക്ക് മാത്രേ ഉള്ളോന്നറീല്ല ..

    ReplyDelete
  7. വരയും വരിയും കൊള്ളാം ഇനിയും ഇതുപോലുള്ള കാര്‍ട്ടൂണുകള്‍ കോയാസില്‍ നിന്നും പ്രതീക്ഷിക്കുന്നു

    ReplyDelete
  8. ഞാന്‍ ആദ്യമായാണ് ഇവിടെ ട്ടോ. എന്തായാലും നന്നായിരിക്കുന്നു..വീണ്ടും വരാം..ആശംസകള്‍ ..

    ReplyDelete
  9. വാര്‍ദ്ധക്യത്തിന്‍ ഒറ്റപെടല്‍ ഹാസ്യതാല്‍ അവതരിപിച്ചു...ആശംസകള്‍...

    ReplyDelete
  10. touchinggggggggg .. nice wrkk .. cngrdsss

    ReplyDelete
  11. വളരെ നല്ല വരയും, അതിനൊത്ത വരിയും.

    ReplyDelete
  12. കാലിക പ്രസക്തം. നല്ലവര.

    ReplyDelete
  13. കാര്‍ടൂണുകള്‍ എല്ലാം വളരെ നന്നായിരിക്കുന്നു..
    അഭിനന്ദനങ്ങള്‍

    ReplyDelete
  14. സമകാലിക പ്രസക്തിയുള്ള വിഷയം. വര കിടിലന്‍ തന്നെ.

    ReplyDelete
  15. പ്രിയപ്പെട്ട സുഹൃത്തേ,

    വരികളും വരയും അതീവ ഹൃദയസ്പര്‍ശം !അഭിനന്ദനങ്ങള്‍ !

    സസ്നേഹം,

    അനു

    ReplyDelete
  16. കാലിക പ്രസക്തിയുള്ള ആശയം... വരയേറെ നന്നായിട്ടുണ്ട്, ഇത് മാത്രമല്ല എല്ലാം.... വരയെ പറ്റി കൂടുതല്‍ അഭിപ്രായം പറയാനുള്ള അറിവില്ല കേട്ടോ... ഇഷ്ടപ്പെട്ടു ഏറെ... മനോഹരമായത് കൊണ്ട് തന്നെ..

    ReplyDelete
  17. ചിരിപ്പിക്കുന്ന വരയും ചിന്തിപ്പിക്കുന്ന ആശയങ്ങളും ഇഷ്ടമായി....
    അഭിനന്ദനങ്ങള്‍ സുഹൃത്തെ....:)

    ReplyDelete
  18. താങ്കളുടെ ബ്ലോഗ്‌ ലിങ്ക് ഇത് വരെ കണ്ടിരുന്നില്ല. ഇപ്പോഴാണ് കണ്ടത്. നമുക്ക് ചുറ്റും കണ്ട് കൊണ്ടിരിക്കുന്ന കാഴ്ച; ചിന്തിപ്പിക്കുന്ന വരികള്‍.നന്നായിരിക്കുന്നു .അഭിന്ദനങ്ങള്‍.

    ReplyDelete
  19. ചിന്തിപ്പിക്കുന്ന ആശയം. തികച്ചും കാലികം !!

    ReplyDelete
  20. നല്ല ആശയം. സമകാലീന പ്രസക്തമായ ചിന്ത.

    ReplyDelete
  21. ee vazhi varan echiri vaikiyo ennoru samshayam bakki....

    ReplyDelete
  22. Makan achanodu:-acha acha valyachanu bhakshanam kodutha aa naya pathrm(dog feeding pot) kalayalle... kalanjaal njan achanu enthilanu thinnan tharika?

    ReplyDelete