Sunday, September 16, 2012

വില വര്‍ധന


23 comments:

  1. ഹഹ അത് കലക്കി. നന്നായിട്ടുണ്ട്. ഒരു ചെറിയ അഭിപ്രായം കൂടി ഉണ്ട്. ഗ്യാസ് കുറ്റി വലുതായതാണ് എന്ന് കാട്ടാന്‍ എന്തെങ്കിലും സിംബോളിസം അഥവാ മാര്‍കിംഗ് കൊടുത്തിരുന്നെങ്കില്‍ കൂടുതല്‍ ഭംഗി ആയേനെ. ഇനിയും വരാം ഇത് വഴിയെ

    ReplyDelete
  2. നോക്കെത്താ ഉയരത്തില്‍ കണ്ണും നട്ടു പാവം പൊതു ജനം ..

    കാര്‍ട്ടൂണ്‍ നന്നായി കോയാ ....

    ReplyDelete
  3. കോയാപ്പി കൊള്ളാല്ലോ ഈ വീഡിയോ :) ആരു ഭരിച്ചാലും പൊതു ജനം സഹിക്കണം ഇവന്മാരുടെ കലാപരിപാടികള്‍ :( ആശംസകള്‍ കൂട്ടുകാരാ !!!

    ReplyDelete
  4. സിലണ്ടര്‍ പിടിവിട്ടു കൂടംകുളം പോലായോ കോയാ.....:)
    കൊള്ളാം!!

    ReplyDelete
  5. നന്നായിട്ടുണ്ട്.. :)

    ReplyDelete
  6. കൈപ്പിടിയിൽ ഒതുങ്ങാത്ത ഗ്യാസ് സിലിണ്ടർ, ആശയം കലക്കി കോയേ

    ReplyDelete
  7. ആശയം മനോഹരം. ഇത് നാട്ടില്‍ കോയയും ഭാര്യയും നിക്കുന്ന നിപ്പ്‌ അല്ലെ????

    ReplyDelete
  8. കൊള്ളാം നന്നായിട്ടുണ്ട് ട്ടോ ...!

    ReplyDelete
  9. ഗ്യാസ്‌ ഗോപുരം, അന്തം വിട്ടു ജനങ്ങളും.
    ചിരിപ്പിച്ചതിനെക്കാള്‍ കൂടുതല്‍ ചിന്തിപ്പിച്ചു.

    ReplyDelete
  10. ലത് കലക്കീട്ടാ..

    ReplyDelete
  11. സിലിണ്ടർ വലിയ ആളായിപ്പോയി അല്ലേ?

    ReplyDelete
  12. കലക്കീട്ടാ... ഇന്ത്യയിൽ ജീവിക്കുന്നത് വല്യ പാടാണു

    ReplyDelete
  13. വിലവര്‍ധനക്കനുസരിച്ച് സിലിണ്ടര്‍ വലിപ്പം കൂടിയിരുന്നെങ്കില്‍ പിന്നെയും സഹിക്കാമായിരുന്നു !! ഇത് വില കൂടുന്നു ,സിലിണ്ടര്‍ കുറയുന്നു !! ഒരു ചെറിയ വരയില്‍ വലിയ ആശയം !!

    ReplyDelete
  14. ഹ ഹ ഹ ഹ ചിരിച്ചു ചിരിച്ചു ഗ്യസേല്‍ കേറി നീ പുലിയാട ഒന്നൂന്നര പുലി

    ReplyDelete
  15. അതോടെ സധാരക്കരെന്റെ ഗ്യാസ് തീര്‍ന്നു...! ग्यास मरगया..ज़िंदकी बर्बाद होगयि !!ആശംസകളോടെ

    ReplyDelete
  16. ഇങ്ങനെ പോയാല്‍ ഉടന്‍ തന്നെ സാധാരണക്കാരന്റെ ഗ്യാസും തീരും .

    ReplyDelete
  17. നന്നായിട്ടുണ്ട്..കൂടുതല്‍ കൂടുതല്‍ വരക്കു...

    ReplyDelete