Monday, October 15, 2012

പുരോഹിതന്‍


31 comments:

  1. നല്ല വര ..ആശംസകള്‍ ...

    ReplyDelete
  2. വാങ്ങാന്‍ അറിയാം, കൊടുക്കാന്‍ പഠിച്ചില്ല...

    ReplyDelete
  3. കര്‍ത്താവു എനിക്ക് തന്ന ഭക്ഷണം ഞാന്‍ നിനക്ക് തന്നാല്‍ എന്നോട് കര്‍ത്താവു കോപിക്കു എന്ന് പറഞ്ഞ പുരോഹിതനെ എനിക്കറിയാം.

    ReplyDelete
  4. ഇല നക്കിയുടെ......!!!!!!!!!!!!!!!!

    ReplyDelete
  5. മതം യാചന നിരുത്സാഹപ്പെടുത്തുന്നു.
    നിങ്ങള് ദൈവമാര്ഗ്ഗത്തില് ദാനം ചെയ്യൂ...സ്വര്ഗ്ഗം നേടൂ...

    ReplyDelete
  6. എല്ലാം ഇങ്ങോട്ട് മാത്രം.....അങ്ങോട്ട്‌ കൊടുക്കുന്ന പരിപാടി ഇല്ല.

    സ്വന്തം കാര്യം സിന്താബാദ്‌...,.............

    www.techbeatsindia.co.cc

    ReplyDelete
  7. ഹഹ.. അത് കലക്കി...

    ReplyDelete
  8. പിച്ചക്കരനായാലും വേണ്ടിയില്ല "വിശ്വാസം അതല്ലേ എല്ലാം !!

    ReplyDelete
  9. അർത്ഥവത്തായ രചന.... :)

    ReplyDelete
  10. കൊള്ളാം...
    മനുഷ്യന്റെ സ്വഭാവം ചിത്രീകരിക്കുന്നത്. വാങ്ങാനല്ലാതെ കൊടുക്കാന്‍ ഇഷ്ടമല്ലല്ലോ നമുക്ക്

    ആശംസകള്‍

    ReplyDelete
  11. ചിത്രമൊന്നായിരം വാക്കിനു സമം.!

    ReplyDelete
  12. വളരെ നന്നായിട്ടുണ്ട്. വാങ്ങാന്‍ മാത്രം ശീലിച്ച കൈകള്‍

    ReplyDelete
  13. കഷ്ടം..ഇങ്ങനെയുമുണ്ട്...

    ReplyDelete
  14. ഇതാണ് വര്‍ത്തമാന പുരോഹിതന്‍ ...

    കോയാ .. കലക്കി

    ReplyDelete
  15. അത് അങ്ങനാ, ഓസിന് കിട്ടുമ്പോ വാങ്ങിക്കാന്‍ എല്ലാര്‍ക്കും ആര്‍ത്തിയാണ്. എന്നാല്‍ അത് ആവശ്യക്കാരന് കൊടുക്കാനോ, ഓ പിന്നേയ്..!

    ReplyDelete
  16. ഇതാണ് ഞങ്ങ പറഞ്ഞ പുരോഹിതൻ,
    വാങ്ങാൻ മാത്രം ഉപയോഗിക്കുന്ന കൈകളുള്ളവൻ,
    ദാനമെന്ന് കേട്ടാൽ അന്തം വിടുന്നവൻ.
    അവനാണിവൻ,പുരോഹിതൻ.
    ആശംസകൾ.

    ReplyDelete
  17. മോല്യേരേ വല്ലതും തരണേ....
    ഒന്ന് പോ ഹിമാറെ ഇത് പള്ളി(പള്ള)ക്ക് ഉള്ളതാ...

    ReplyDelete
  18. കോയ.... സംഭവം കിടു പക്ഷെ ഇത് ആരാണ്ട് അടിച്ചുമാറ്റി എന്ന് തോന്നുന്നു. എങ്ങോ ഞാന്‍ ഇതിന്‍റെ ഷെയര്‍ കണ്ടിരുന്നു.... ഓര്‍ക്കുന്നില്ല എവിടെ എന്ന്

    ReplyDelete
  19. കോയ മാത്രമല്ല, അഥവാ ഒറ്റയ്ക്കല്ല!

    ReplyDelete

  20. പുരോഹിതന്മാര്‍ പ്രവാചകന്മാരുടെ
    പിന്മുറക്കാരല്ല,പുരോഹിതന്മാര്‍
    എക്കാലത്തും സമ്പന്നരുടെ കൂടെയാണ്ജീവിച്ചത് ....
    പ്രവാചകന്മാര്‍ എന്നും സാധാരണ
    ജനത്തിനിടയിലാണ് ജീവിച്ചത് അവര്‍ക്ക്
    വേണ്ടിയാണ് ശബ്ദിച്ചതും ത്യാഗം സഹിച്ചതും
    വേദങ്ങളില്‍ മനോഹരമായി വിവരിച്ചതുകാണം പക്ഷെ
    ആര്‍ക്കും പഠിപ്പിക്കുകയില്ല ,മാതൃക ജീവിതം നയിക്കുകയുമില്ല
    കാരണം പരമലക്ഷ്യം ഭൌതികമാണ് .....ഞമ്മളെ
    സഹായിച്ചവരെ ഞമ്മളും സഹായിക്കും ....

    ReplyDelete
  21. NEE AARADA? ILA NAKKIPPATTEEDE CHIRINAKKI PPATTIYO?

    ReplyDelete
  22. കലക്കി മച്ചൂ.... നല്ല ആശയം ...

    ReplyDelete