Wednesday, November 28, 2012

പ്രസവം ഹിറ്റ്‌


36 comments:

  1. പ്രസവം സ്പെഷ്യല്‍ :)

    ReplyDelete
  2. ഹിഹിഹി ....കൊള്ളാം മച്ചാ !!
    ശകീല അറിയേണ്ടാ ..അവള്‍ ഉടന്‍ തിരിച്ചു വരും !
    നല്ല വര .........
    ആശംസകളോടെ
    അസ്രുസ്

    ReplyDelete
  3. ഹ ഹ ഹ ആ പെണ്ണിന്റൊരു പ്രസവം കാരണം വേദനയനുഭവിക്കുന്നത് അത്ങ്ങളുടെ ഭർത്താവല്ല പാവം സോഷ്യൽ നെറ്റ്‌വർക്കിംഗ് സൈറ്റിലെ ബ്ലോഗ്ഗേഴ്സ് ഗ്രൂപ്പംങ്ങളാ.!
    ഹെന്റമ്മോ ഇതൊക്കെയെവിടെ ചെന്നവസാനിക്കും.!
    ആശംസകൾ.

    ReplyDelete
  4. ബലാൽസംഗത്തിന്റെ കാലമൊക്കെ പോയില്ലേ.. ഇപ്പോ പ്രസവമല്ലേ പ്രസവം..

    ReplyDelete
  5. ​@‍ഇരുമ്പൂഴി-ഓ ശക്കീല ആരുന്നോ ഞാന്‍ കരുതി ആ മദമിളകിയ ശശികലടീച്ചര്‍ എന്ന സാധനമാണെന്ന് ആ മാരണത്തിന്റെ പ്രസവം ഒന്നു കണ്ടാല്‍ കൊള്ളാമെന്നുണ്ട്.

    ReplyDelete
  6. ഒടുക്കത്തെ ഭാവന

    ReplyDelete
  7. പ്രസവം പുറത്തിറങ്ങുമോ എന്നു ആര്‍ക്കറിയാം , നല്ല വര

    ReplyDelete
  8. ഈശ്വരാ..

    ഭാവനയും വരയും നന്നായിരിക്കുന്നൂ ട്ടൊ..ആശംസകൾ..!

    ReplyDelete
  9. പ്രസവം ഉണ്ടായാപ്പോരാ...
    പീക്കറും ചോബയും ചേർന്ന് വിവാദമുണ്ടാക്കണം, എന്നാലേ നാലാളറിയൂ..

    ReplyDelete
  10. പെറുന്നവർ പെറട്ടെ., ഷൂട്ട് ചെയ്യുന്നവർ ഷൂട്ടട്ടെ...

    ReplyDelete
  11. പെണ്ണായാല്‍ പേറും.ആണുങ്ങളും അറിയണമല്ലോ പേറ്റ് നോവ്‌

    ReplyDelete
  12. ഇതെന്താ വല്ല പുരാണ കഥയോ മറ്റോ ആണോ...

    ഇത്രേം ബ്രസവം!!! ;)

    ReplyDelete
  13. ഇനിമുതൽ പ്രസവമില്ലെങ്കിൽ പടം സ്വാഹാ..

    ReplyDelete
  14. ഓം മുരളീധരനായ നമ:.....

    ReplyDelete
  15. SWANTHAM BHARYA PRASAVIKKUNNATHU KAANAN YOGAMILLATHAVARANU NAMMAL, AARAANTE BHARYA PRASAVIKKUNNATHU KANUNNATHU BHAGYAMO? NIRBHGYAMO? KAANUNNAVAR THHERUMANIKKATTE!!!!!!

    ReplyDelete
    Replies
    1. ഒരാളും അമ്മയെ ഞാന്‍ സ്നേഹിക്കുന്നത് അമ്മ അവരെ പ്രസവിച്ച ബുദ്ധിമുട്ട് വീഡിയോയില്‍ കണ്ടത് കൊണ്ടല്ല.ഒരമ്മയും പണത്തിന് വേണ്ടി ക്യാമറക്ക്‌ മുമ്പില്‍ പ്രസവിക്കുന്നത് ഒരാളും ഇഷ്ടപെടുന്നില്ല.പ്രേക്ഷകര്‍ക്ക്‌ ഐറ്റംഡാന്‍സ് പോലെ തന്നെയാകും പ്രസവവും

      Delete
  16. ഈ ബ്ലോഗ്‌ ഇതുവരെ കാണാതെ പോയതില്‍ ഖേദിക്കുന്നു.ഇനി വരാം ട്ടോ.അഭിനന്ദനങ്ങള്‍!

    ReplyDelete
  17. കോയാ..

    ഇങ്ങിനേം ഹിറ്റാക്കാം അല്ലെ ?

    എത്താന്‍ വൈകി .. നാട്ടില്‍ ആയിരുന്നു

    ReplyDelete
  18. നാട്ടിലെ അനുഭവങ്ങള്‍ കഥകളായി പുറത്ത്‌ വരട്ടെ .സ്ഥിരം സന്ദര്‍ശകരെ കാണാത്തതിലുള്ള വിഷമം മാറികിട്ടി,ബ്ലോഗ്‌ സന്ദര്‍ശിച്ച്‌ അഭിപ്രായം രേഖപെടുത്തിയതിന് നന്ദി

    ReplyDelete
  19. കോയാസ് , കൊള്ളാം മാഷെ , ഞാനും ഒരു സിനിമ എടുത്താലോ, ഇനി പ്രസവിക്കാന്‍ ആയി നില്‍ക്കുന്ന വല്ല നടികളും ഉണ്ടോ ആവോ?

    ReplyDelete
  20. നല്ല കാണാന്‍ കൊള്ളാവുന്ന നടികള്‍ പ്രസവിച്ചാലെ തിയെറ്ററില്‍ ആളുകയറു......

    ReplyDelete
  21. ഹല്ലാ പിന്നെ ... ഇനി ഷക്കീല പടങ്ങളുടെ പഴയ കാലം പോലെ .. പ്രസവ പടങ്ങളുടെ കാലം വരട്ടെ :p
    നല്ല വര ... ആശംസകള്‍

    ReplyDelete
  22. പുതിയ ട്രെൻഡ് വെച്ച് ഒരു കൂട്ടമാനഭംഗം കൂടി ആവാം! ന്താ?

    ReplyDelete
  23. ഹ.. ഹ.. കൊള്ളാം... ഇപ്പോള്‍ പ്രസവത്തിനും നല്ല മാര്‍ക്കെറ്റ് അല്ലെ... :)

    ReplyDelete
  24. ഇതില്‍ അന്ന് ഞാനിട്ട കമെന്റ്റ്‌ കാണുന്നില്ലല്ലോ ? ഇതിപ്പോള്‍ ഈ വിഷയത്തിന്‍റെ പ്രസക്തിയൊക്കെ പോയില്ലേ ...........എന്നാലും നല്ല കാര്‍ടൂണ്‍ .

    ReplyDelete
  25. ഇപ്പോൾ പേറിനാണല്ലോ ഡിമാന്റ് അല്ലേ

    ReplyDelete