Wednesday, September 18, 2013

ഫാമിലിയും ഫേസ് ബുക്കും...!!


22 comments:

  1. ഹ ഹ ഹ ഹാ ,കലക്കി .. ഒരു സംശയം , ഇത് സ്വന്തം ജീവിതത്തില്‍ ഉണ്ടായതാണോ

    ReplyDelete
  2. സ്വാര്‍ത്ഥത,സ്വാര്‍ത്ഥത......

    ReplyDelete
  3. തില് ങ്ങ്നെ ഞെക്കിഞെക്കിയിര്ന്നാല് അത്താഴമൂണിനെന്ത് ചെയ്യും?
    അതാകാര്യം....
    ആശംസകള്‍

    ReplyDelete
  4. കോയാപ്പി
    ഇതെവിടെയാര്‍ന്നു ഇത്രനാള്‍!

    ReplyDelete
    Replies
    1. അജിത്തേട്ടന്റെ കമന്റുകള്‍ എനിക്ക് വിലപ്പെട്ടതാണ്‌,മടി പിടിച്ചു കിടക്കുകയായിരുന്നു.

      Delete
  5. ഹഹ....കുറെ ആയല്ലോ മാഷെ കണ്ടിട്ട്??

    ReplyDelete
  6. അങ്ങനെ കോയാപ്പി തിരുമ്പി വന്താച്ച്

    ReplyDelete
  7. പൊളിച്ചു മച്ചൂ ........

    ReplyDelete
  8. കിട്ടീത് തന്നെ :)

    ReplyDelete
  9. ഫെയിസ് ബുക്ക് ദു:ഖമാണ് ഉണ്ണീ :::::

    ReplyDelete
    Replies
    1. കമന്റുകള്‍ സുഖപ്രതമാണ് ഫൈസല്‍ ഭായ്

      Delete
  10. കിട്ടും കിട്ടും ഇപ്പൊ കിട്ടും ...
    ന്‍റെ ക്ലാസ്സില്‍ ഫേസ്ബുക്കില്‍ ഇല്ലാത്തതു രണ്ടു പേരാ അതും ഉണ്ടായിരുന്നത് ഡിലീറ്റ് ചെയ്തത് (സുന്ദരി കൂഷ്മാണ്ടികള്‍ ) :P

    ReplyDelete
  11. ഈ മോഹം ഇനി നടക്കില്ല ...സ്ത്രീധനം വല്ല ലാപ്ടോപ്പില്‍ ഒതുങ്ങിയാല്‍ കൂടി മതിയായിരുന്നു ...ഗുഡ്‌ വര്‍ക്ക്‌ കോയ ...

    ReplyDelete
  12. അതികമായാല്‍ മധുരം പോലും ദോഷമെന്ന് പഴമക്കാര്‍ !

    ഗുഡ് ജോബ്‌ :)

    ReplyDelete
  13. ഫേസ്ബുക്കിൽ ഇല്ലാത്തവരെ ഇനിയുള്ള കാലത്ത് കിട്ടണെങ്കിൽ അത്ര വലിയ പുണ്യം വല്ലതും ചെയേണ്ടി വരും.. :)

    ReplyDelete